അത് വ്യക്തിപരം, പി ജയരാജന്റെ പുസ്തകത്തിലെ നിലപാടുകളോട് വിയോജിച്ച് മുഖ്യമന്ത്രി
കോഴിക്കോട്; സിപിഎം നേതാവ് പി ജയരാജന്റെ പുതിയ പുസ്തകത്തിലെ നിലപാടുകളോട് വിയോജിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് നടന്ന ചടങ്ങിൽ 'കേരളം: മുസ്ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം' ...