സന്തത സഹചാരിയെ ഒഴിവാക്കി വിഎസിന്റെ നൂറാം പിറന്നാളാഘോഷവുമായി സഖാക്കൾ; ദുഃഖമുണ്ടെന്ന് സുരേഷ്
പാലക്കാട്: മുൻമുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്ചുതാനന്ദന്റെ നൂറാം പിറന്നാൾ ആഘോഷത്തിൽ നിന്ന് മുൻ പിഎ സുരേഷിനെ ഒഴിവാക്കി. പാലക്കാട് മുണ്ടൂരിലെ ‘നൂറിന്റെ നിറവില് വിഎസ്’ പരിപാടിയിലാണ് ...