‘മമതയെ തോൽപ്പിച്ചു, എന്റെ വിശ്വസ്തനായി; ചന്ദ്രനാഥിനെ കൊന്നത് ഇതിനാണ്’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സുവേന്ദു അധികാരി
പശ്ചിമ ബംഗാളിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ പകപോക്കലാണെന്ന ഗുരുതര ആരോപണവുമായി സുവേന്ദു അധികാരി രംഗത്ത്. ...








