ഡന്റല്‍ കോളേജ് തട്ടിപ്പ് കേസ്: ദേശീയ ഗെയിംസ് ഓര്‍ഗനൈസിംഗ് സെക്രട്ടറിയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് യുവമോര്‍ച്ച
കോഴിക്കോട്: ഡന്റല്‍ കോളേജ് തട്ടിപ്പ് കേസില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ദേശീയ ഗെയിംസ് ഓര്‍ഗനൈസിംഗ് സെക്രട്ടറിയും ,മന്ത്രി കെ.എം മുനീറിന്റെ ബന്ധുവുമായ പി. എ ഹംസ കോടതിയില്‍ കെട്ടിവെച്ച ...