പരമശിവനായി വേഷമിടാൻ പ്രഭാസ്; ബാഹുബലി റെക്കോർഡുകളെ വെട്ടിക്കുമോ
ചെന്നൈ: പ്രേക്ഷകരെ പ്രായഭേദമന്യേ തീയേറ്ററുകളിലേക്ക് ഒഴുക്കിയ ചിത്രമായിരുന്നു രാജമൗലിയുടെ സംവിധാനത്തിൽ പ്രഭാസ് നായകനായ ബാഹുബലി. ഇതിന് ശേഷം മൂന്ന് ബിഗ് ബജറ്റ് ചിത്രങ്ങൾ താരത്തിന്റേതായി വന്നെങ്കിലും നിരാശയായിരുന്നു ...








