മുഖവും മുടിയും ഒരുമിച്ച് വെട്ടിത്തിളങ്ങാൻ ഈ പായ്ക്ക് ബെസ്റ്റാണ്
എണ്ണമയമുള്ള മുടിയും മുഖവുമൊക്കെ പലർക്കും ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. പല കാരണങ്ങൾ കൊണ്ടാണ് അമിതമായ എണ്ണമയം ഉണ്ടാകുന്നത്. ഇത് തടയേണ്ടത് വളരെ പ്രധാനമാണ്. കാരണം എണ്ണമയം മുഖക്കുരുവിനും മറ്റ് ...