Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Lifestyle

മുഖവും മുടിയും ഒരുമിച്ച് വെട്ടിത്തിളങ്ങാൻ ഈ പായ്ക്ക് ബെസ്റ്റാണ്

by Brave India Desk
Jan 18, 2025, 10:19 pm IST
in Lifestyle
Share on Facebook
Tweet
WhatsApp
Telegram

എണ്ണമയമുള്ള മുടിയും മുഖവുമൊക്കെ പലർക്കും ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. പല കാരണങ്ങൾ കൊണ്ടാണ് അമിതമായ എണ്ണമയം ഉണ്ടാകുന്നത്. ഇത് തടയേണ്ടത് വളരെ പ്രധാനമാണ്. കാരണം എണ്ണമയം മുഖക്കുരുവിനും മറ്റ് പ്രശ്‌നങ്ങൾക്കും കാരണമാകാം. എണ്ണമയമുള്ള ചർമ്മവും മുടിയുമൊക്കെ സംരക്ഷിക്കേണ്ടത് ഏങ്ങനെ ആണെന്ന് പലർക്കും അറിയില്ല. മുടിയ്ക്കും അതുപോലെ ചർമ്മത്തിനും അനുയോജ്യമായ രീതിയിലുള്ള ഒരു ഫേസ് പായ്ക്ക് തയാറാക്കി നോക്കാം. ഇതിന് ആവശ്യമുള്ള സാധനങ്ങൾ മുൾട്ടാണി മിട്ടി തൈര് തേൻ എന്നിങ്ങനെയാണ്. ഇവയുടെ ഗുണങ്ങൾ അറിയാം.

മുൾട്ടാണി മിട്ടി

Stories you may like

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

പരീക്ഷയ്ക്കോ ഇന്റർവ്യൂവിനോ പോകും മുൻപ് മുഖത്ത് കുരു വരാറുണ്ടോ? പരിഹാരം അറിയാം

ചർമ്മ സംരക്ഷണത്തിനും അതുപോലെ മുടിയ്ക്കും വളരെ നല്ലതാണ് മുൾട്ടാണി മിട്ടി. മുഖം തിളങ്ങാനും മുടിയെ നന്നായി കണ്ടീഷണിംഗ് ചെയ്യാനും മുൾട്ടാണി മിട്ടി ഏറെ സഹായിക്കും. എല്ലാത്തരം മുടിയുള്ളവർക്കും ഇത് ഏറെ നല്ലതാണ്.

തൈര്

മുടിയ്ക്കും ചർമ്മത്തിനും ഒരുപോലെ ഗുണം നൽകുന്നതാണ് തൈര്. ഇതിലെ ലാക്റ്റിക് ആസിഡ് ചർമ്മത്തിലെ മിക്ക പ്രശ്‌നങ്ങളെയും ഇല്ലാതാക്കും. വരണ്ട മുടിയെ സോഫ്റ്റായി സൂക്ഷിക്കാൻ തൈര് വളരെ നല്ലതാണ്.

തേൻ

ഔഷധ ഗുണങ്ങളുടെ കലവറയാണ് തേൻ. ആന്റി ബാക്ടീരിയൽ ആന്റി ഫംഗൽ ഗുണങ്ങളാൽ സമ്പുഷ്ടമാണ് തേൻ. നല്ല മധുരവും രുചിയുമുള്ള തേൻ മുടിയ്ക്കും ചർമ്മത്തിനും ഏറെ മികച്ചതാണ്. ആവശ്യമായ ഈർപ്പം നിലനിർത്താൻ തേൻ സഹായിക്കും. വരണ്ടതും ഒതുങ്ങാത്തതുമായ മുടിയെ നേരെയാക്കാൻ തേൻ സഹായിക്കും

പായ്ക്ക് തയ്യാറാക്കുന്ന വിധം

2 ടേബിൾ സ്പൂൺ മുൾട്ടാണി മിട്ടി എടുക്കുക. ഇനി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തേനും ആവശ്യത്തിന് തൈരും ചേർത്ത് നല്ലൊരു പായ്ക്ക് തയാറാക്കുക. അൽപ്പം കട്ടിയുള്ളതും എന്നാൽ ഒരുപാട് വെള്ളം പോലെ അല്ലാത്തതുമായ പായ്ക്കാണ് ആവശ്യം. ഇത് മുടിയുടെ വേരിൽ നിന്ന് തേച്ച് പിടിപ്പിക്കുക. തലയോട്ടിയിലും ഇത് തേയ്ക്കാവുന്നതാണ്. ബാക്കി വരുന്നത് മുഖത്തും തേച്ച് പിടിപ്പിച്ച് 20 മിനിറ്റ് കഴിഞ്ഞ് മുടിയും മുഖവുമൊക്കെ വെള്ളം ഉപയോഗിച്ച് കഴുകി വ്യത്തിയാക്കാവുന്നതാണ്.

 

 

Tags: beauty tipspack
Share1
Tweet
Send
Share

Latest stories from this section

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

മായമില്ല…ദിവസങ്ങളുടെ കാത്തിരിപ്പില്ല; മുഖം വെളുത്ത് തുടുക്കാൻ ഈ വഴി പരീക്ഷിക്കൂ…

അടുക്കളയിലുണ്ട് ‘മാജിക് കൂട്ടുകൾ’; തിളങ്ങുന്ന ചർമ്മത്തിന് പണം ചെലവാക്കാതെ ഇവ ഒന്ന് പരീക്ഷിച്ചു നോക്കൂ!

Latest News

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

പോലീസ് കമാൻഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യത; മുന്നറിയിപ്പുമായി മണിപ്പൂർ പോലീസ്

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷേ ഞാൻ മറക്കില്ല..; സീറ്റ് വിവാദത്തിനിടെ വൈകാരിക കുറിപ്പുമായി കെ. സുധാകരൻ

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

കലിതുള്ളി തുലാവർഷം! 5 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ ജാഗ്രത; ഈ ആഴ്ച രക്ഷയുണ്ടാകില്ല!

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies