പായ്ക്കറ്റ് ഭക്ഷണപ്രേമിയാണോ, ഈ ശീലം നിങ്ങളെ കൊല്ലും
അടുത്തിടെയാണ് ലാന്‍സെറ്റ് ജേര്‍ണലില്‍ ലോകാരോഗ്യ സംഘടന ഇന്ത്യാക്കാരിലെ അമിത സോഡിയം ഉപയോഗത്തെക്കുറിച്ച് ആശങ്ക അറിയിച്ചത്. ആരോഗ്യകരമായ സോഡിയം ഉപയോഗത്തിന്റെ ഇരട്ടിയാണ് ഇന്ത്യാക്കാര്‍ക്കിടയില്‍ കണ്ടുവരുന്നതെന്നായിരുന്നു പഠനത്തില്‍ ...