പാക്കറ്റ് പാൽ തിളപ്പിക്കണോ…? മനസിലാക്കേണ്ട കാര്യങ്ങൾ; ശരിയായ രീതി ഇങ്ങനെ
പാൽ തിളപ്പിക്കരുതെന്ന് പറഞ്ഞ് നിങ്ങൾ എത്ര തവണ അമ്മയുമായി വഴക്കിട്ടിട്ടുണ്ട്? എന്തുകൊണ്ടെന്ന ചോദ്യത്തിന് എണ്ണമറ്റ ഉത്തരങ്ങൾ നിങ്ങൾ കൊടുക്കുമെങ്കിലും അമ്മമാർ അവരുടെ വിശ്വാസങ്ങളിൽ ഉറച്ചുനിൽക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം, ...