പേടികാരണം ഞാൻ ചന്ദനക്കുറി തൊടാറില്ല,അവർ എന്റെ മുഖത്തേക്ക് നോക്കും, ഉടനെ ഉള്ളിൽപോയി തുടച്ച് വരും; പത്മജയുടെ വാക്കുകൾ ചർച്ചയാവുന്നു
ന്യൂഡൽഹി; കോൺഗ്രസ് അംഗത്വം രാജിവച്ച് ബിജെപിയിൽ ചേർന്നതിന് പിന്നാലെ പത്മജ വേണുഗോപാലൻ നടത്തിയ പരാമർശം ചർച്ചയാവുന്നു.പേടിമൂലം താൻ ചന്ദനക്കുറി തൊടാറില്ലെന്നുള്ള പത്മജയുടെ പ്രസ്താവനയാണ് ചർച്ചയാവുന്നത്. പേടിമൂലം ഞാൻ ...