കാര്‍ട്ടൂണ്‍ കരടിയ്ക്ക് ബ്രിട്ടന്റെ പാസ്‌പോര്‍ട്ട്; കാര്യമറിഞ്ഞപ്പോള്‍ അമ്പരന്ന്, അനുമോദിച്ച് ആരാധകര്‍
പ്രശസ്തനായ ഒരു കാര്‍ട്ടൂണ്‍ കഥാപാത്രത്തിന് ബ്രിട്ടീഷ് സര്‍ക്കാര്‍ പാസ്‌പോര്‍ട്ട് അനുവദിച്ച നടിപടി ഇപ്പോള്‍ ആഗോളതലത്തില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. ബ്രിട്ടീഷ് സര്‍ക്കാരാണ് പാഡിങ്ടണ്‍ എന്നറിയപ്പെടുന്ന പാഡിങ്ടണ്‍ കരടിക്ക് ...








