പത്മ തിളക്കത്തിൽ നടി ശോഭന: അഭിമാന നിമിഷം
ന്യൂഡൽഹി : പത്മ പുരസ്‌കാര തിളക്കത്തിൽ മലയാളികളുടെ സ്വന്തം നടി ശോഭന. പത്മഭൂഷൺ പുരസ്‌ക്കാരത്തിനാണ് താരം അർഹയായത്.താന്‍ തീരെ പ്രതീക്ഷിക്കാതെ ലഭിച്ച പുരസ്‌കാരമാണിതെന്നും കേന്ദ്രസര്‍ക്കാരിനും അവാര്‍ഡ് കമ്മിറ്റിയ്ക്കും ...