പദ്മ പുരസ്‌കാരത്തിന്റെ പ്രതിധ്വനി നക്‌സൽ മേഖലയിൽ പോലും മുഴങ്ങുന്നു; പീപ്പിൾസ് പദ്മയിലൂടെ ആദരിക്കപ്പെടുന്നത് താഴെത്തട്ടിലെ സേവനത്തിലൂടെ നേട്ടം കൈവരിച്ചവർ; പ്രതിഫലം ഇച്ഛിക്കാത്ത സേവകരെന്നും പ്രധാനമന്ത്രി മൻ കി ബാത്തിൽ
ന്യൂഡൽഹി: പദ്മ പുരസ്‌കാരജേതാക്കളുടെ ലാളിത്യവും പ്രവൃത്തിയിലെ ഔന്നത്യവും മൻ കി ബാത് പരിപാടിയിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പുരസ്‌കാരജേതാക്കളായ പലരും നമുക്കിടയിലെ നമ്മുടെ സുഹൃത്തുക്കളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ...