കാവിമുണ്ട് ഉടുത്ത് ലാളിത്യത്തിന്റെ അടയാളമായി ചെറുവയൽ രാമൻ, കേരളീയ വേഷത്തിൽ എസ്ആർഡി പ്രസാദ്, ഗാന്ധിയനായി അപ്പുക്കുട്ടൻ പൊതുവാൾ; പദ്മ പുരസ്‌കാര വിതരണ ചടങ്ങിനെ ജനകീയമാക്കി കേരളത്തിൽ നിന്നുളള പുരസ്‌കാരജേതാക്കൾ
ന്യൂഡൽഹി: രാഷ്ട്രപതി ഭവനിൽ നടന്ന പദ്മ പുരസ്‌കാര വിതരണ ചടങ്ങിൽ ശ്രദ്ധേയ സാന്നിദ്ധ്യമായി കേരളത്തിൽ നിന്നുളള പുരസ്‌കാര ജേതാക്കൾ. ചെറുവയൽ രാമൻ (കാർഷിക മേഖല), വി.പി അപ്പുക്കുട്ടൻ ...