‘രാമം രാഘവം‘ ചിട്ടപ്പെടുത്തിയ കീരവാണിക്ക് പദ്മശ്രീ; ‘സംവിധായകൻ കമലിന് ഇനി ഇഷ്ടപ്പെടുമോ, ആവോ?‘ എന്ന് സോഷ്യൽ മീഡിയ
ന്യൂഡൽഹി: സംഗീത മേഖലയ്ക്ക് നൽകിയ മികച്ച സംഭാവനകൾക്ക്, സംഗീത സംവിധായകൻ എം എം കീരവാണിക്ക് പദ്മശ്രീ ലഭിച്ചു. അന്താരാഷ്ട്ര വേദികളിൽ രാജ്യത്തിന്റെ യശസ്സ് ഉയർത്തിയ ‘നാട്ടു നാട്ടു‘ ...