Tuesday, December 16, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ബിന്ദു കൃഷ്ണ ബിജെപിയുമായി ചർച്ചനടത്തിയോ? കെ.സുരേന്ദ്രൻറെ ഒളിയമ്പ് ആർക്ക് നേരെ?

by Brave India Desk
Mar 7, 2024, 05:14 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : നേരത്തെ ബിജെപിയിൽ ചേരുന്നതിനെ കുറിച്ച് ചർച്ച നടത്തിയിട്ടുള്ളവരാണ് ഇപ്പോൾ പത്മജ വേണുഗോപാലിനെ വിമർശിക്കുന്നത് എന്ന കെ സുരേന്ദ്രന്റെ പ്രസ്താവന ചർച്ചയാകുന്നു. ഭർത്താവിനെതിരെ ഇഡി അന്വേഷണം നടക്കുന്നതിനാൽ ഭയന്നാണ് പത്മജ ബിജെപിയിലേക്ക് പോകുന്നതെന്ന ബിന്ദു കൃഷ്ണയുടെ ആരോപണത്തിന് മറുപടിയായാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്. കെ സുരേന്ദ്രന്റെ ഈ പ്രസ്താവനയോടെ വെട്ടിലായിരിക്കുകയാണ് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ.

“പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് പോകുന്നത് ഇഡിയെ ഭയന്നിട്ട് ആണെന്ന് പറഞ്ഞ ആളുകളൊക്കെ ഇതിനു മുൻപ് ബിജെപിയുമായി ചർച്ച നടത്തിയിട്ടുള്ളവരാണ്. എന്റെ മാന്യത കൊണ്ട് ഞാൻ അതിനെക്കുറിച്ച് കൂടുതൽ ഒന്നും പറയുന്നില്ല. ഈ പറയുന്ന ആളുകളൊക്കെയായി പലതരത്തിലുള്ള ചർച്ചകൾ നടന്നിട്ടുണ്ട്. അതുകൊണ്ട് ഇതെല്ലാം വെറുതെ ആളുകളെ കബളിപ്പിക്കാൻ പറയുന്നതാണ് ” എന്നായിരുന്നു കെ സുരേന്ദ്രൻ ബിന്ദു കൃഷ്ണയുടെ ആരോപണത്തിന് മറുപടി നൽകിയത്.

Stories you may like

തീവ്രവാദത്തിനെതിരെ കൈകോർക്കും:നിക്ഷേപം വർധിപ്പിക്കും:ഇന്ത്യ-യുഎഇ ധാരണ

പാകിസ്താൻ സ്പോൺസർ ചെയ്യുന്ന ഭീകരതയെ ഇന്ത്യ സർവ്വശക്തിയുമെടുത്ത് നേരിടും;ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ തുറന്നടിച്ച് ഹരീഷ് പർവ്വതനേനി

പത്മജ വേണുഗോപാലിന്റെ സഹോദരനായ കെ മുരളീധരന്റെ വിമർശനങ്ങൾക്കും ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ മറുപടി നൽകി. “കോൺഗ്രസിനെ വഞ്ചിച്ച് ബിജെപിയിൽ പോയി എന്നൊക്കെയാണ് ചിലർ പറയുന്നത്. കോൺഗ്രസിനെ വഞ്ചിച്ച് സിപിഎമ്മിന്റെ പാളയത്തിൽ പോയവർക്ക് എങ്ങനെയാണ് ഇതൊക്കെ പറയാൻ സാധിക്കുന്നത്. മൂന്ന് പാർട്ടികളുടെ പ്രസിഡണ്ടായിരുന്ന ഒരാൾ കേരളത്തിൽ വേറെയില്ല. ബിജെപിയിലേക്ക് വന്നാൽ മാത്രമാണ് കുഴപ്പം. സിപിഎമ്മിലേക്ക് പോയാൽ കുഴപ്പമില്ല. ഇതാണ് ഇപ്പോൾ കോൺഗ്രസ് തകരാൻ കാരണം ” എന്നായിരുന്നു കെ മുരളീധരന്റെ വിമർശനങ്ങൾക്ക് കെ സുരേന്ദ്രൻ മറുപടി നൽകിയത്.

യാതൊരു ഉപാധികളും ഇല്ലാതെയാണ് പത്മജ ഉൾപ്പെടെയുള്ള എല്ലാവരും ബിജെപിയിലേക്ക് എത്തുന്നത് എന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടരായാണ് കോൺഗ്രസിൽ നിന്നും അടക്കം നിരവധി പേർ ബിജെപിയിലേക്ക് എത്തുന്നത്. കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ കെ ആന്റണിയുടെ മകൻ ഇത്തരത്തിൽ ബിജെപിയിൽ എത്തി. ഇപ്പോഴത്തെ കേരളത്തിന്റെ ലീഡർ കെ കരുണാകരന്റെ മകളും ബിജെപിയിലേക്ക് എത്തിയിരിക്കുന്നു. സിപിഎമ്മിന്റെ അക്രമത്തെയും മതഭീകരവാദ കൂട്ടുകെട്ടിനെയും അഴിമതിയെയും നേരിടാൻ കേരളത്തിൽ ഇനി ബിജെപി മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന ചിന്തയാണ് ആളുകളെ ബിജെപിയിലേക്ക് എത്തിക്കുന്നതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

Tags: k.surendranbindu krishnapadmaja venugopal
Share11TweetSendShare

Latest stories from this section

ഗര്‍ഭച്ഛിദ്രത്തിന് നിർബന്ധിച്ചു,രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി

ജഡ്ജിയമ്മാവൻ കോവിലിൽ ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ

വോട്ടിന് വേണ്ടി കെട്ടിക്കൊണ്ട് വന്ന പെണ്ണുങ്ങളെ കാഴ്ച വയ്ക്കരുത്’: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ സിപിഎം നേതാവിനെതിരെ കേസ്

വോട്ടിന് വേണ്ടി കെട്ടിക്കൊണ്ട് വന്ന പെണ്ണുങ്ങളെ കാഴ്ച വയ്ക്കരുത്’: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ സിപിഎം നേതാവിനെതിരെ കേസ്

മലപ്പുറത്ത് യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ:പരാതിയുമായി ബന്ധുക്കൾ

മലപ്പുറത്ത് യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ:പരാതിയുമായി ബന്ധുക്കൾ

ഡൽഹിയിൽ തന്തൂരി വിഭവങ്ങൾ ഔദ്യോഗികമായി നിരോധിച്ചു; നീക്കം മലിനീകരണത്തിനെതിരായ പോരാട്ടം കടുപ്പിക്കാൻ

ഡൽഹിയിൽ തന്തൂരി വിഭവങ്ങൾ ഔദ്യോഗികമായി നിരോധിച്ചു; നീക്കം മലിനീകരണത്തിനെതിരായ പോരാട്ടം കടുപ്പിക്കാൻ

Discussion about this post

Latest News

തീവ്രവാദത്തിനെതിരെ കൈകോർക്കും:നിക്ഷേപം വർധിപ്പിക്കും:ഇന്ത്യ-യുഎഇ ധാരണ

തീവ്രവാദത്തിനെതിരെ കൈകോർക്കും:നിക്ഷേപം വർധിപ്പിക്കും:ഇന്ത്യ-യുഎഇ ധാരണ

പാകിസ്താൻ സ്പോൺസർ ചെയ്യുന്ന ഭീകരതയെ ഇന്ത്യ സർവ്വശക്തിയുമെടുത്ത് നേരിടും;ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ തുറന്നടിച്ച് ഹരീഷ് പർവ്വതനേനി

പാകിസ്താൻ സ്പോൺസർ ചെയ്യുന്ന ഭീകരതയെ ഇന്ത്യ സർവ്വശക്തിയുമെടുത്ത് നേരിടും;ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ തുറന്നടിച്ച് ഹരീഷ് പർവ്വതനേനി

ഗര്‍ഭച്ഛിദ്രത്തിന് നിർബന്ധിച്ചു,രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി

ജഡ്ജിയമ്മാവൻ കോവിലിൽ ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ

എന്റെ ബുദ്ധി എങ്ങനെയുണ്ടെടാ മക്കളെ, കളിയാക്കിയവരെ കൊണ്ട് കൈയടിപ്പിച്ച് ഗംഭീർ; ദൂതായത് സഞ്ജു, വീഡിയോ കാണാം

എന്റെ ബുദ്ധി എങ്ങനെയുണ്ടെടാ മക്കളെ, കളിയാക്കിയവരെ കൊണ്ട് കൈയടിപ്പിച്ച് ഗംഭീർ; ദൂതായത് സഞ്ജു, വീഡിയോ കാണാം

വോട്ടിന് വേണ്ടി കെട്ടിക്കൊണ്ട് വന്ന പെണ്ണുങ്ങളെ കാഴ്ച വയ്ക്കരുത്’: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ സിപിഎം നേതാവിനെതിരെ കേസ്

വോട്ടിന് വേണ്ടി കെട്ടിക്കൊണ്ട് വന്ന പെണ്ണുങ്ങളെ കാഴ്ച വയ്ക്കരുത്’: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ സിപിഎം നേതാവിനെതിരെ കേസ്

മലപ്പുറത്ത് യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ:പരാതിയുമായി ബന്ധുക്കൾ

മലപ്പുറത്ത് യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ:പരാതിയുമായി ബന്ധുക്കൾ

എന്നെ മൂന്ന് മത്സരം കൊണ്ട് ഒഴിവാക്കിയ ആളുകൾ അവന് നൽകിയത് ഒരു വർഷമെന്ന് ആ താരത്തിന് തോന്നും, അയാളെ ടീമിൽ നിന്ന് ഒഴിവാക്കുക: മുഹമ്മദ് കൈഫ്

എന്നെ മൂന്ന് മത്സരം കൊണ്ട് ഒഴിവാക്കിയ ആളുകൾ അവന് നൽകിയത് ഒരു വർഷമെന്ന് ആ താരത്തിന് തോന്നും, അയാളെ ടീമിൽ നിന്ന് ഒഴിവാക്കുക: മുഹമ്മദ് കൈഫ്

ഡൽഹിയിൽ തന്തൂരി വിഭവങ്ങൾ ഔദ്യോഗികമായി നിരോധിച്ചു; നീക്കം മലിനീകരണത്തിനെതിരായ പോരാട്ടം കടുപ്പിക്കാൻ

ഡൽഹിയിൽ തന്തൂരി വിഭവങ്ങൾ ഔദ്യോഗികമായി നിരോധിച്ചു; നീക്കം മലിനീകരണത്തിനെതിരായ പോരാട്ടം കടുപ്പിക്കാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies