Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പത്മജയുടെ ബിജെപി പ്രവേശനത്തിന് പിന്നിൽ മുൻ ഡിജിപി ലോക്നാഥ് ബെഹ്റ ആണെന്ന് വി ഡി സതീശൻ ; ആരോപണം തള്ളി ബെഹ്റ

by Brave India Desk
Mar 8, 2024, 03:07 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

എറണാകുളം : പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് പോകാൻ ഇടനിലക്കാരൻ ആയത് ലോക്നാഥ് ബെഹ്റ ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുൻ ഡിജിപിയും നിലവിൽ കൊച്ചി മെട്രോ എംഡിയുമായ ലോക്നാഥ് ബെഹ്റ വി ഡി സതീശന്റെ ആരോപണങ്ങൾ നിഷേധിച്ചു. തനിക്ക് ഇക്കാര്യത്തിൽ യാതൊരു പങ്കുമില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ആയിരുന്നു ബെഹ്റ വ്യക്തമാക്കിയത്.

പത്മജാ വേണുഗോപാൽ ബിജെപിയിൽ പോകാൻ കാരണക്കാരൻ ആയത് കേരളത്തിൽ സർക്കാർ സ്ഥാപനത്തിന്റെ പദവിയിലിരിക്കുന്ന മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ആണെന്നായിരുന്നു പ്രതിപക്ഷ നേതാവ് ആരോപണമുന്നയിച്ചിരുന്നത്. സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാരയുടെ ഭാഗമായാണ് പത്മജയെ ബിജെപിയിലേക്ക് എത്തിച്ചത്. പിണറായി വിജയനാണ് അതിനുവേണ്ടി പ്രവർത്തിച്ചതെന്നും വി ഡി സതീശൻ ആരോപണമുന്നയിച്ചു.

Stories you may like

സൗദി വിമാനത്താവള ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു ; മലയാളിയെന്ന് പ്രാഥമിക വിവരം

റിയാദ് വിമാനത്താവളം ആക്രമണത്തിൽ പരിക്കേറ്റവരിൽ 11 ഇന്ത്യൻ പൗരന്മാർ ; ആകെ 300-ലേറെ പേർക്ക് പരിക്ക്

കേരളത്തിൽ സിപിഐഎമ്മും ബിജെപിയും തമ്മിൽ അന്തർധാര നടക്കുന്നുണ്ട്. സിപിഐഎമ്മും ബിജെപിയും തമ്മിലാണ് മത്സരം എന്നും ബിജെപി രണ്ടാംസ്ഥാനത്ത് വരുമെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞതും അതിന്റെ ഭാഗമായാണ്. സംസ്ഥാനത്തെ ബിജെപിക്ക് ഇല്ലാത്ത സ്ഥാനം ഉണ്ടാക്കിക്കൊടുക്കുകയാണ് സിപിഐഎം ചെയ്യുന്നത്. കേരളത്തിൽനിന്ന് ഒരു കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നതിൽ ഏറ്റവും സന്തോഷം സിപിഐഎം നേതാക്കൾക്കാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

Tags: loknath behrapadmaja venugopalvd സതീശൻ
Share5
Tweet
Send
Share

Latest stories from this section

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറുമായി യുഎസ്; വെനസ്വേലയിലെ 65 ബില്യൺ ബാരൽ എണ്ണനിക്ഷേപത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് ഡോണൾഡ് ട്രംപ്

റഷ്യയും ഉക്രെയ്നും തമ്മിൽ ഊർജ്ജ മേഖലയിൽ അടിയന്തര വെടിനിർത്തൽ ; ധാരണയിലെത്തിയതായി ട്രംപ്

സാങ്കേതിക തകരാർ; ബംഗളൂരുവിൽ നിന്നും പുറപ്പെട്ട വിമാനം അടിയന്തിരമായി ഹൈദരാബാദിലിറക്കി

ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനത്തിനുള്ളിൽ നിന്നും പുക ; ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

തമിഴ്‌നാടിന്റെ വികസനത്തിന് ഒന്നിച്ച് കൈകോർക്കാം ; മുഖ്യമന്ത്രി വിജയുടെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി മോദി

തമിഴ്‌നാടിന്റെ വികസനത്തിന് ഒന്നിച്ച് കൈകോർക്കാം ; മുഖ്യമന്ത്രി വിജയുടെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി മോദി

Latest News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

സൗദി വിമാനത്താവള ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു ; മലയാളിയെന്ന് പ്രാഥമിക വിവരം

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളം ആക്രമണത്തിൽ പരിക്കേറ്റവരിൽ 11 ഇന്ത്യൻ പൗരന്മാർ ; ആകെ 300-ലേറെ പേർക്ക് പരിക്ക്

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറുമായി യുഎസ്; വെനസ്വേലയിലെ 65 ബില്യൺ ബാരൽ എണ്ണനിക്ഷേപത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് ഡോണൾഡ് ട്രംപ്

റഷ്യയും ഉക്രെയ്നും തമ്മിൽ ഊർജ്ജ മേഖലയിൽ അടിയന്തര വെടിനിർത്തൽ ; ധാരണയിലെത്തിയതായി ട്രംപ്

സാങ്കേതിക തകരാർ; ബംഗളൂരുവിൽ നിന്നും പുറപ്പെട്ട വിമാനം അടിയന്തിരമായി ഹൈദരാബാദിലിറക്കി

ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനത്തിനുള്ളിൽ നിന്നും പുക ; ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

തമിഴ്‌നാടിന്റെ വികസനത്തിന് ഒന്നിച്ച് കൈകോർക്കാം ; മുഖ്യമന്ത്രി വിജയുടെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി മോദി

തമിഴ്‌നാടിന്റെ വികസനത്തിന് ഒന്നിച്ച് കൈകോർക്കാം ; മുഖ്യമന്ത്രി വിജയുടെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി മോദി

വിമർശകരെ അടിക്കാനുള്ള വടി നീ തന്നെ ആരാധകർക്ക് കൊടുക്കുക സഞ്ജു, എന്ത് പറഞ്ഞ് അവർ നിങ്ങൾക്കായി വാദിക്കും; ഒരൽപ്പം സ്ഥിരതയാകാം

വിമർശകരെ അടിക്കാനുള്ള വടി നീ തന്നെ ആരാധകർക്ക് കൊടുക്കുക സഞ്ജു, എന്ത് പറഞ്ഞ് അവർ നിങ്ങൾക്കായി വാദിക്കും; ഒരൽപ്പം സ്ഥിരതയാകാം

സ്ഥിരതയോ അത് എന്നാ സാധനം എന്ന് സഞ്ജു, വീണ്ടും ഫ്ലോപ്പായി മലയാളി താരം; നിരാശയിൽ ആരാധകർ

സ്ഥിരതയോ അത് എന്നാ സാധനം എന്ന് സഞ്ജു, വീണ്ടും ഫ്ലോപ്പായി മലയാളി താരം; നിരാശയിൽ ആരാധകർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies