‘പാര്‍ട്ടിക്കുള്ളില്‍ തന്നെ നേതാക്കള്‍ കാലുവാരി’; പത്മജ വേണുഗോപാല്‍
കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ തന്നെ നേതാക്കള്‍ കാലുവാരിയെന്ന് തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേയ്ക്ക് പോയെന്നും പത്മജ പറഞ്ഞു. ന്യൂനപക്ഷ വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് പോയി. ...