Thursday, August 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കോണ്‍ഗ്രസിന് തിരിച്ചടിയായി പത്മജ വേണുഗോപാലിനും മകനും ഇരട്ട വോട്ട്

by Brave India Desk
Mar 28, 2021, 10:52 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

കൊച്ചി: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇരട്ട വോട്ട് വിവാദം കത്തി നില്‍ക്കുന്നതിനിടയിലാണ് കോണ്‍ഗ്രസിന് തിരിച്ചടിയായി തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും കെപിസിസി വൈസ് പ്രസിഡന്റുമായ പത്മജ വേണുഗോപാലിന് ഇരട്ട വോട്ടുള്ളതായി രേഖകള്‍ വ്യക്തമാക്കുന്നത്. തൃക്കാക്കര മണ്ഡലത്തിലെ വോട്ടറായ പത്മജയ്ക്ക് തൃശൂരിലും വോട്ടുണ്ട്. ഇവരുടെ മകന്‍ കരുണ്‍ മേനോനും രണ്ട് മണ്ഡലങ്ങളില്‍ വോട്ടുള്ളതായി പറയുന്നു.

തൃശൂരിലെ 29-ാം നമ്പർ ബൂത്തായ ഹരിശ്രീ വിദ്യാനിധി സ്‌കൂളിലെ 29എ പോളിംഗ് സ്‌റ്റേഷനിലും തൃക്കാക്കരയിലെ പനമ്പിള്ളി നഗര്‍ 106-ാം നമ്പർ ബൂത്തായ ഗവ.എച്ച്‌എസ്‌എസിലുമാണ് പത്മജയ്ക്കും മകന്‍ കരുണ്‍ മേനോനും വോട്ടുള്ളത്. രണ്ടു സ്ഥലങ്ങളിലെ ഐഡി കാര്‍ഡ് നമ്പറുകളും വ്യത്യസ്തമാണ്. IDZ1713015 ആണ് പത്മജയുടെ തൃശൂര്‍ മണ്ഡലത്തിലെ വോട്ടര്‍ ഐ.ഡി നമ്പറെങ്കിൽ തൃക്കാക്കരയിലേത് BXD1663863 ആണ്. കരുണിന്റേത് തൃശൂരിലേത് IDZ1735927 , തൃക്കാക്കരയിലേത് BXD1663871.

Stories you may like

‘കത്തിയത് എന്റെ വാഹനമല്ല, കോടികളുടെ സ്വപ്നം: സംവിധായകൻ വിജീഷ് മണിയുടെ കാർ കത്തിച്ച കേസിൽ പ്രതികളെ പിടികൂടാതെ പോലീസ്

കർക്കിടകം കനക്കുന്നു, 3 ജില്ലകളിൽ അതിതീവ്ര മഴ; പത്തനംതിട്ടയും കോട്ടയവും ഇടുക്കിയും റെഡ് അലർട്ടിൽ!’: വരും മണിക്കൂറുകളിൽ പ്രളയസാധ്യത

ഇരട്ട വോട്ട് ആരോപണം നേരിടുന്ന നാലാമത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയാണ് പത്മജ വേണുഗോപാൽ . പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഭരണകക്ഷിയായ സിപിഎമ്മിനെതിരെ ഇരട്ട വോട്ട് ആയുധമാക്കി രംഗത്തെത്തിയത്. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് തന്നെ ഇത്തരത്തില്‍ ഇരട്ട വോട്ട് സ്ഥിരീകരിച്ച്‌ റിപ്പോര്‍ട്ടുകള്‍ വരുന്നത് പാര്‍ട്ടിക്ക് തന്നെ ക്ഷീണമായെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു.

കഴക്കൂട്ടം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. എസ്.എസ് ലാലിന് രണ്ടിടത്ത് വോട്ടെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തിയിരുന്നു . വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ 170 നമ്പർ ബൂത്തിലാണ് രണ്ട് വോട്ടുകളുള്ളത്. അത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ പിഴവാണെന്നും പുതിയ തെരഞ്ഞെടുപ്പ് കാര്‍ഡിന് അപേക്ഷ നല്‍കിയപ്പോള്‍ പഴയ നമ്പർ മാറ്റിയിലെന്നുമാണ് ലാലിന്റെ പ്രതികരണം. സിറ്റിങ് എംഎല്‍എ കൂടിയായ എല്‍ദോസ് കുന്നപ്പിള്ളിക്കും ഇരട്ടവോട്ടുണ്ടെന്ന് തെളിഞ്ഞിരുന്നു.

കയ്പമംഗലം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ശോഭ സുബിനും മൂന്ന് വോട്ടുകളുണ്ടെന്ന് നേരത്തെ തെളിഞ്ഞിരുന്നു. രണ്ട് നിയമസഭാമണ്ഡലങ്ങളിലെ രണ്ട് ബൂത്തുകളിലായാണ് മൂന്ന്‌ വോട്ട്. ഒരേ നമ്പറിലുള്ള രണ്ട കാർഡ് ഉൾപ്പെടെ മൂന്ന് തിരിച്ചറിയല്‍ കാർഡുകളും ഇദ്ദേഹത്തിന്റെ പേരിലുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റ് പ്രകാരം കയ്പമംഗലം നിയോജകമണ്ഡലത്തിലെ കയ്പമംഗലം പഞ്ചായത്തില്‍ ബൂത്ത് നമ്പർ 27-ല്‍ ക്രമനമ്പർ 763-ല്‍ TAB0759035 എന്ന നമ്പറിൽ ശോഭാ സുബിന് വോട്ടുണ്ട്.

Tags: padmaja venugopal
Share1
Tweet
SendShare

Latest stories from this section

ഒമ്പതാം ക്ലാസുകാരി പെൺകുഞ്ഞിനെ പ്രസവിച്ചു; അമ്മയുടെ സുഹൃത്ത് പിടിയിൽ

‘ഏഴാം ക്ലാസ് മുതൽ സ്വന്തം പിതാവിന്റെ ഉപദ്രവം; വാടകവീട്ടിൽ അമ്മയില്ലാത്ത നേരത്ത് വേട്ടയാടി;10-ാം ക്ലാസുകാരിക്ക് നേരെ ക്രൂര പീഡനം; 7 പ്രതികൾ!

‘കാമുകിയെ കൊല്ലാൻ പെൺവേഷത്തിലെത്തി; ഗുരുവായൂരിൽ കാമുകനും ക്രിമിനൽ സംഘവും കുടുങ്ങി!’

‘കാമുകിയെ കൊല്ലാൻ പെൺവേഷത്തിലെത്തി; ഗുരുവായൂരിൽ കാമുകനും ക്രിമിനൽ സംഘവും കുടുങ്ങി!’

“ഞങ്ങള്‍ പൂര്‍ണ്ണ ആത്മ വിശ്വാസത്തില്‍; അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നെണ്ണമെങ്കിലും ഉറപ്പായും വിജയിക്കും” : നിതിന്‍ ഗഡ്കരി

‘വാഹന രൂപമാറ്റത്തിൽ കൈവെക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല; ആകെ ചെയ്യാനാവുന്നത് ഒരേയൊരു കാര്യം മാത്രം!’: നിതിൻ ഗഡ്കരി 

‘അവന് കൊടുക്കേണ്ടത് കൊടുക്കും, പറ്റുമെങ്കിൽ പിടിക്ക്!’: ഒളിവിലിരുന്ന് പോലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

‘അവന് കൊടുക്കേണ്ടത് കൊടുക്കും, പറ്റുമെങ്കിൽ പിടിക്ക്!’: ഒളിവിലിരുന്ന് പോലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

Discussion about this post

Latest News

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

വിമാനത്തിൽ നിന്ന് നോക്കിയാൽ മഴവില്ല് ഒരു ഫുൾ റൗണ്ടാണ്! ആകാശത്തെ 42° രഹസ്യം പുറത്ത്!

വിമാനത്തിൽ നിന്ന് നോക്കിയാൽ മഴവില്ല് ഒരു ഫുൾ റൗണ്ടാണ്! ആകാശത്തെ 42° രഹസ്യം പുറത്ത്!

ഇന്ത്യയെ കണ്ട് പഠിച്ച് ശ്രീലങ്കയും മൗറീഷ്യസും; യുപിഐ സേവനങ്ങൾക്ക് തുടക്കം; ഉദ്ഘാടകനായി പ്രധാനമന്ത്രിയും

യുപിഐ പണമിടപാടപാടുകൾക്ക് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്; ബിൽ പാസാക്കി ലോക്സഭ ; 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് ബാധകം

ആകാശത്ത് അതിശയമായി അമ്പിളി; സൂപ്പർ ബ്ലൂ മൂൺ ചൊവ്വാഴ്ച ദൃശ്യമാകും

ചന്ദ്രനിൽ പോയാൽ നിമിഷനേരം കൊണ്ട് 10 കിലോയാകും! ഭാരം കുറയ്ക്കാൻ ഇതിലും വലിയ ട്രിക്ക് വേറെയുണ്ടോ?

വ്യത്യസ്തമായ ആരാധനാ രീതികളുണ്ടാകാം, പക്ഷേ ലക്ഷ്യം ഒന്നാണെന്ന് തിരിച്ചറിയണം; മോഹൻ ഭാഗവത്

ആഗോള ബന്ധങ്ങൾ ശക്തമാക്കാനൊരുങ്ങി ആർ.എസ്.എസ് : മോഹൻ ഭാഗവത് ഈ മാസം യു.എസിലും കാനഡയിലും സന്ദർശനം നടത്തും

പൈപ്പ് തുറക്കുമ്പോൾ ആ രൂക്ഷ മണം! ക്ലോറിൻ വെള്ളം ഉള്ളിൽ ചെന്നാൽ എന്താണ് സംഭവിക്കുക?

പൈപ്പ് തുറക്കുമ്പോൾ ആ രൂക്ഷ മണം! ക്ലോറിൻ വെള്ളം ഉള്ളിൽ ചെന്നാൽ എന്താണ് സംഭവിക്കുക?

ബീറ്റ്‌റൂട്ട് കട്‌ലറ്റും രാജകീയ തലപ്പാവുള്ള സപ്ലയർമാരും! ഇന്ത്യൻ കോഫി ഹൗസ്

ബീറ്റ്‌റൂട്ട് കട്‌ലറ്റും രാജകീയ തലപ്പാവുള്ള സപ്ലയർമാരും! ഇന്ത്യൻ കോഫി ഹൗസ്

നിമിഷനേരം കൊണ്ട് ഭാരം പൂജ്യമാകുന്ന ലിഫ്റ്റ് യാത്രകൾ!

നിമിഷനേരം കൊണ്ട് ഭാരം പൂജ്യമാകുന്ന ലിഫ്റ്റ് യാത്രകൾ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies