ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നടന്നത് മോഷണം അല്ല ; കേസെടുക്കില്ലെന്ന് പോലീസ്
തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പൂജാപാത്രം കാണാതായ സംഭവത്തിൽ കേസെടുക്കില്ലെന്ന് പോലീസ്. ക്ഷേത്രത്തിൽ നടന്നത് മോഷണം അല്ല എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. നേരത്തെ ക്ഷേത്രം അധികൃതരുടെ പരാതിയെ ...