തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിൽ കുടുംബത്തോടൊപ്പം ദർശനം നടത്തി നിധിൻ ഗഡ്ക്കരി; മൂന്ന് ദേശീയപാതാ പദ്ധതികൾക്കും തിരുപ്പതിയിൽ തറക്കല്ലിട്ടു
തിരുപ്പതി: കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിധിൻ ഗഡ്കരിയും കുടുംബവും തിരുപ്പതി വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് രാവിലെയാണ് കേന്ദ്രമന്ത്രി കുടുംബസമേതം ക്ഷേത്രത്തിലെത്തിയത്. ...