പഹൽഗാം ഭീകരാക്രമണത്തിന് സഹായം;കശ്മീരിൽ ഭീകരൻ അറസ്റ്റിൽ
പഹൽഗാം ആക്രമണത്തിന് ഭീകരരെ സഹായിച്ച കശ്മീർ സ്വദേശിയായ ഭീകരൻ അറസ്റ്റിൽ. പാകിസ്താൻ പിന്തുണയുള്ള ദി റെസിസ്റ്റൻസ് ഫ്രണ്ടിന്റെ (ടിആർഎഫ്) ഭീകരർക്ക് ലോജിസ്റ്റിക്കൽ പിന്തുണ നൽകിയ കുറ്റത്തിനാണ് കശ്മീർ ...