പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം പരിഹരിക്കുന്നത് വളരെ എളുപ്പം..ഞാനെന്തിനാണിങ്ങനെ യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതെന്നറിയാമോ?; ട്രംപ്
പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം പരിഹരിക്കുന്നത് തനിക്ക് എളുപ്പമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ ഭരണകാലത്ത് നിരവധി ആഗോള യുദ്ധങ്ങൾ ഇതിനകം പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ...