അഫ്ഗാൻ അതിർത്തിയിൽ താലിബാനുമായി ഏറ്റുമുട്ടൽ; പാകിസ്താൻ ആർമി ക്യാപ്റ്റൻ ഉൾപ്പെടെ ആറ് സൈനികർ കൊല്ലപ്പെട്ടു
ഖൈബർ പഖ്തൂൺഖ്വയിലെ കുറം ജില്ലയിലെ അഫ്ഗാൻ അതിർത്തിക്ക് സമീപം താലിബാനുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ആറ് സൈനികരിൽ ഒരു പാകിസ്താൻ ആർമി ക്യാപ്റ്റനും ഉൾപ്പെട്ടതായി പാകിസ്താൻ സൈന്യം ...








