ഡൽഹിയിൽ താലിബാൻ പ്രതിനിധി ചുമതലയേറ്റു; പാകിസ്താനെ തള്ളി അഫ്ഗാൻ; നയതന്ത്ര മാറ്റത്തിന്റെ പുതിയ അദ്ധ്യായം!
തെക്കൻ ഏഷ്യയിലെ രാഷ്ട്രീയ സമവാക്യങ്ങൾ അട്ടിമറിച്ചുകൊണ്ട് അഫ്ഗാനിസ്ഥാന്റെ ഔദ്യോഗിക പ്രതിനിധി ഡൽഹിയിൽ ചുമതലയേറ്റു. താലിബാൻ ഭരണകൂടം നിയമിച്ച പുതിയ അംബാസഡർ മുഫ്തി നൂർ അഹമ്മദ് നൂർ കഴിഞ്ഞ ...








