പാരീസിൽ മാധ്യമ സ്ഥാപനത്തിന് മുന്നിൽ വീണ്ടും ജിഹാദി ആക്രമണം; പാകിസ്ഥാൻ പൗരൻ ഉൾപ്പെടെ നിരവധി പേർ പിടിയിൽ
പാരീസ്: പാരീസിൽ മാധ്യമ സ്ഥാപനത്തിന് മുന്നിൽ ഭീകരാക്രമണം. 2015ൽ ആക്രമിക്കപ്പെട്ട ഷാർലെ ഹെബ്ദോയുടെ ഓഫീസിന് മുന്നിലാണ് വീണ്ടും ആക്രമണമുണ്ടായത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് സൂചന. ഇതിൽ ...