‘യുദ്ധം’ പ്രഖ്യാപിച്ച് പാകിസ്താൻ; ജനങ്ങളോട് തെരുവിലിറങ്ങാൻ ആഹ്വാനം ചെയ്ത് ഷെഹബാസ് ഷെരീഫ്; മാസങ്ങളായി തെരുവിൽ തന്നെയാണ് അന്തിയുറക്കമെന്ന് ജനങ്ങൾ
ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിക്കിടെ ജനങ്ങളോട് പ്രതിഷേധ റാലിക്ക് അണിചേരാൻ ആവശ്യപ്പെട്ട് പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. ഖുർആൻ കത്തിച്ച സംഭവത്തിൽ സ്വീഡനെതിരെ യുദ്ധസമാനമായ പ്രതിഷേധ പ്രകടനങ്ങൾ നടത്തണമെന്ന് ...