Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

‘യുദ്ധം’ പ്രഖ്യാപിച്ച് പാകിസ്താൻ; ജനങ്ങളോട് തെരുവിലിറങ്ങാൻ ആഹ്വാനം ചെയ്ത് ഷെഹബാസ് ഷെരീഫ്; മാസങ്ങളായി തെരുവിൽ തന്നെയാണ് അന്തിയുറക്കമെന്ന് ജനങ്ങൾ

by Brave India Desk
Jul 6, 2023, 09:30 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിക്കിടെ ജനങ്ങളോട് പ്രതിഷേധ റാലിക്ക് അണിചേരാൻ ആവശ്യപ്പെട്ട് പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. ഖുർആൻ കത്തിച്ച സംഭവത്തിൽ സ്വീഡനെതിരെ യുദ്ധസമാനമായ പ്രതിഷേധ പ്രകടനങ്ങൾ നടത്തണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ജൂലൈ 7 ന് നടക്കുന്ന റാലിയിൽ രാജ്യത്തെ മുഴുവൻ ജനങ്ങളും തെരുവിലിറങ്ങണമെന്നും പ്രതിഷേധം വൻ വിജയമാക്കണമെന്നും ഷെഹബാസ് ആഹ്വാനം ചെയ്തു. ഖുർആൻ കത്തിച്ചതിനെതിരെ പാകിസ്താൻ വലിയ രീതിയിൽ പ്രതിഷേധിക്കേണ്ടത് അനിവാര്യമാണെന്ന് ഷെഹബാസ് പറയുന്നു. സ്വഡനെതിരെയുള്ള യുദ്ധം എന്ന രീതിക്ക് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് പാകിസ്താൻ ഒരുങ്ങുന്നത്.

പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ ജനങ്ങൾക്കിടയിൽ നിന്ന് വിമർശനവും ഉയരുന്നുണ്ട്. ജനങ്ങളോട് തെരുവിലിറങ്ങാൻ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, മാസങ്ങളായി തെരുവിൽ അന്തിയുറങ്ങുന്ന സാധാരണക്കാരെ കണ്ടില്ലേയെന്നാണ് വിമർശനം. സാമ്പത്തികമാന്ദ്യം പിടിച്ചുകുലുക്കിയതോടെ അവശ്യസാധനങ്ങൾക്ക് പോലും പാകിസ്താനിൽ തീപിടിച്ച വിലയാണ്. റേഷനായി നൽകുന്ന അരിക്ക് പോലും വലിയ അടിപിടിയാണ് ജനങ്ങൾ നടത്തുന്നത്. ഇതിനിടയിലാണ് മറ്റൊരു രാജ്യത്തിനെതിരെ പ്രതിഷേധം നടത്താൻ ജനങ്ങൾ തെരുവിലിറങ്ങണമെന്ന് ആഹ്വാനം ചെയ്യാൻ സാധിക്കുന്നത് മനസിലാവുന്നില്ലെന്ന് ചിലർ സോഷ്യൽ മീഡിയയിലൂടെ അഭിപ്രായപ്പെട്ടു. ഭരണകൂടത്തിനെതിരെ രാജ്യത്തെ ജനങ്ങൾ പ്രതിഷേധിക്കുന്നതിനെതിരെ കണ്ണെടച്ചാണോ പുതിയ ആഹ്വാനമെന്ന് ചോദിക്കുന്നവരും കുറവല്ല.

Stories you may like

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

രാജ്യവ്യാപകമായി പ്രതിഷേധത്തിന് പദ്ധതിയിട്ടെങ്കിലും ഇതിനാവശ്യമായ ധനസമാഹരണം എങ്ങനെ നടപ്പിലാക്കുമെന്ന ആശങ്കയിലാണ് പാകിസ്താൻ. പ്രകൃതി ദുരന്തങ്ങളും സാമ്പത്തികമാന്ദ്യവും പിടിച്ചുലച്ച സാഹചര്യത്തിൽ കോടികൾ ചിലവ് വരുന്ന രാജ്യവ്യാപക പ്രതിഷേധം എങ്ങനെ വിപുലമായി നടത്തുമെന്നാണ് ആലോചിക്കുന്നത്. നിലവിൽ ഖജനാവിൽ ദൈന്യംദിന പ്രവർത്തനങ്ങൾക്ക് പോലും പണമില്ല. അന്താരാഷ്ട്ര സംഘടനകളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും എടുക്കുന്ന കടം ഒരുവശത്ത് കുമിഞ്ഞ് കൂടുകയാണ്. ഈ സാഹചര്യത്തിൽ പ്രതിഷേധം റാലിയിൽ ഒതുക്കിയാലോ എന്ന ആലോചനയും നടക്കുന്നുണ്ട്.

Tags: Shehbaz SharifPak Declares 'WarpakistanSweden
Share1
Tweet
Send
Share

Latest stories from this section

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘ഇനി ഒരു സമാധാന ചർച്ചയുമില്ല, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിങ്ങളെ ബോംബിട്ട് തകർക്കും’ ; ഇറാന് മറുപടിയുമായി ട്രംപ്

Latest News

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies