‘ശമ്പളം കിട്ടിയിട്ട് മൂന്ന് മാസം, ഇതാണോ പുതിയ പാകിസ്ഥാൻ?‘ ഇമ്രാൻ ഖാനെ പരിഹസിച്ച് പാക് എംബസി (വീഡിയോ)
ലാഹോർ: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പരിഹസിച്ച് സെർബിയയിലെ പാക് എംബസി. ജീവനക്കാർക്കു ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ചാണു പ്രധാനമന്ത്രിയെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പാരഡി ഗാനം എംബസി ഔദ്യോഗിക ട്വിറ്റർ ...