പാകിസ്താനിൽ അധോലോകനേതാവിനെ വെടിവച്ചുകൊന്ന് അജ്ഞാതർ; ആക്രമണം വിവാഹ ചടങ്ങിനിടെ
ലാഹോർ; പാകിസ്താനിലെ അധോലോക ഗുണ്ടയായ അമീര് ബാലജ് ടിപ്പു കൊല്ലപ്പെട്ടു. ലാഹോറിൽ ചുങ് മേഖലയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കവെ അജ്ഞാതർ എത്തി വെടിവച്ചു കൊല്ലുകയായിരുന്നു. 2010 ...