പാക് ക്രിക്കറ്റ് ടീമിന്റെ ജേഴ്സി ധരിച്ച് കശ്മീരി യുവാക്കള്‍ ക്രിക്കറ്റ് മത്സരത്തിനിറങ്ങി; മത്സരം ആരംഭിക്കുന്നതിന് മുമ്പ് പാക് ദേശീയ ഗാനവും ആലപിച്ചു-വീഡിയോ
കശ്മീര്‍: പാക്കിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ ജേഴ്സി ധരിച്ച് ജമ്മുകശ്മീരില്‍ യുവാക്കള്‍ ക്രിക്കറ്റ് മത്സരത്തിനിറങ്ങിയതായി ആരോപണം. പ്രാദേശിക ക്ലബ് സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തിലാണ് പാക് താരങ്ങളുടേതിന് സമാനമായ കുപ്പായം ...