തിരുവനന്തപുരം: സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 87.98 ആണ് ഈ അദ്ധ്യയന വർഷത്തെ വിജയശതമാനം. വിജയശതമാനത്തിൽ തിരുവനന്തപുരം മേഖലയാണ് മുന്നിൽ. 99.9 ആണ് തിരുവനന്തപുരത്തെ വിജയശതമാനം.
24,000ത്തിലധികം പേർ 96 ശതമാനത്തിലധികം വോട്ടുകൾ നേടി. ഒന്നര ലക്ഷത്തോളം പേർ 90 ശതമാനത്തിന് മുകളിൽ വിജയം നേടിയിട്ടുണ്ട്.
39 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഈ വർഷം സിബിഎസ്ഇ ബോർഡ് പരീക്ഷയെഴുതിയത്.
Discussion about this post