Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വർക്കല ജനാർദ്ദന ക്ഷേത്രം ഊട്ടുപുര ഉടൻ പുനർനിർമ്മിക്കുക :ഡി എസ് ജെ പി

by Brave India Desk
May 13, 2024, 12:56 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: വർക്കല ജനാർദ്ദന ക്ഷേത്രത്തിലെ ഊട്ടുപുര സത്വരം പുനർ നിർമ്മിക്കണമെന്ന ആവശ്യവുമായി ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി ( ഡി എസ് ജെ പി ). സമീപത്തുള്ള സ്വകാര്യ വ്യക്തികളുടെ വിവാഹ മണ്ഡപങ്ങൾ പ്രോത്സാഹിപ്പിക്കാനാണ്. ദേവസ്വം അധികാരികൾ അനാസ്ഥ മൂലം തകർന്നുപോയ ഊട്ടുപുര പുനർ നിർമിക്കാത്തത്
എന്ന് ഡി എസ് ജെ പി വിമർശിച്ചു. പാവപ്പെട്ട ഹിന്ദുക്കൾക്ക് വിവാഹ ആഘോഷങ്ങൾ ചുരുങ്ങിയ ചിലവിൽ നടത്താൻ ഉപകരിച്ചിരുന്നതായിരുന്നു വർക്കല ജനാർദ്ദന ക്ഷേത്രത്തിലെ ഊട്ടുപുര സത്വരം.

ദക്ഷിണ കാശി എന്നറിയപ്പെടുന്ന വർക്കല ക്ഷേത്രത്തിനോടുള്ള ദേവസ്വം ബോർഡിൻറെ നിഷേധാത്മകമായ സമീപനം ചർച്ച ചെയ്യാനായി ക്ഷേത്രസമീപം കൂടിയ യോഗത്തിൽ ഡി എസ് ജെ പി സംസ്ഥാന പ്രസിഡൻറ് കെ എസ് ആർ മേനോൻ മാറിവരുന്ന സംസ്ഥാനസർക്കാരുകൾ ഹിന്ദുക്കളുടെ വരുമാനമുള്ള ആരാധനാലയങ്ങളെ പോലും അവഗണിക്കുകയാണ് എന്നു ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ 108 അഭിമാന വിഷ്ണു ക്ഷേത്രങ്ങളിൽ പെട്ട അതിപുരാതനമായ വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തെ മനപ്പൂർവം അവഗണിച്ച് കേരളത്തിലെ ടൂറിസം സർക്കീട്ടുകളിൽ നിന്ന് ഒഴിവാക്കുക യാണ് സർക്കാർ ചെയ്യുന്നത്. കഴിഞ്ഞ ഒരു വർഷത്തോളമായി ഉപദേശക സമിതി ഇല്ലാതെ നാഥനില്ല കളരി പോലെയാണ് അമ്പലത്തിന്റെ നടത്തിപ്പ് നടക്കുന്നത്. അതിനെതിരെ മറ്റു ഹിന്ദു സംഘടനകളും ആയി ചേർന്ന് ഡി എസ് ജേ പി ശക്തമായി പ്രതിഷേധിക്കുമെന്ന് മേനോൻ പറഞ്ഞു.

Stories you may like

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

ലക്ഷക്കണക്കിന് വിനോദസഞ്ചാരികൾ അമ്പല നടയിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും അവരെ ആകർഷിക്കാൻ അധികാരികൾ ശ്രമിക്കാത്തത് ക്ഷേത്രത്തിൻറെ ശോച്യാവസ്ഥ ലോകം അറിയുമല്ലോ എന്ന് ഭയന്നിട്ട് ആകാം എന്ന യോഗം വിലയിരുത്തി.

യോഗത്തിൽ ഡി എസ് ജെ പി ഓർഗനൈസിംഗ് സെക്രട്ടറി സുധീർ പണിക്കർ, ട്രഷറർ കൊല്ലം സന്തോഷ്, വർക്കല നിയോജക മണ്ഡലം കമ്മിറ്റി അംഗങ്ങൾ സന്തോഷ് കുമാർ കുഴിവിള, വിജയകുമാരൻ നായർ, മോഹൻകുമാർ, മനോജ് കുമാർ, ജോയ് എസ് നായർ, അനിൽകുമാർ, ഗോപാലകൃഷ്ണൻ, അജയഘോഷ് ആറ്റിങ്ങൽ, തുടങ്ങിയവർ സംസാരിച്ചു.

Tags: templevarkkala
Share13
Tweet
SendShare

Latest stories from this section

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

 കരയിലും കടലിലും ന്യൂനമർദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കള്ളക്കടൽ, കടലാക്രമണ മുന്നറിയിപ്പ്!’

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

‘പെൺകുട്ടികളുടെ വേഷം നോക്കേണ്ട, ആൺകുട്ടികളെ പെരുമാറാൻ പഠിപ്പിക്കൂ!’; ഡൽഹി ഹൈക്കോടതി

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies