കശ്മീർ വിഷയത്തിൽ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെട്ട് പാകിസ്ഥാൻ; നിലതെറ്റിയ നേതാക്കൾ ഇന്ത്യയ്ക്കെതിരെ കുപ്രചാരണങ്ങൾ അഴിച്ചുവിട്ട് പരിഹാസ്യരാകുന്നു
ഡൽഹി: കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്കെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ കുപ്രചാരാണം നടത്താൻ നേരിട്ട് ആഹ്വാനം ചെയ്ത് പാകിസ്ഥാൻ രാഷ്ട്രപതി ആരിഫ് അൽവി. പാകിസ്ഥാന്റെ സ്വാതന്ത്രദിനത്തിലാണ് രാഷ്ട്രത്തലവന് ചേരാത്ത ഭാഷയിലുള്ള ...