ഡൽഹിയിൽ വീട്ടുജോലിക്കാരിക്ക് നേരെ പീഡനശ്രമം; പാകിസ്താൻ നയതന്ത്രജ്ഞന്റെ പാചകക്കാരനെതിരെ കേസ്
ന്യൂഡൽഹി: വീട്ടുജോലിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പാകിസ്താൻ പൗരനെതിരെ കേസ്. പാകിസ്താൻ ഹൈക്കമ്മീഷനിൽ പാക് തയതന്ത്രജ്ഞന്റെ പാചകക്കാരനായിരുന്ന മിൻഹജ് ഹുസൈ(54) നെതിരെയാണ് കേസെടുത്തത്. പാകിസ്താനിലെ ചാർജ് ഡി അഫയേഴ്‌സിലെ ...