പാകിസ്താൻ പിടികൂടിയ ജവാനെ പല്ലുതേയ്ക്കാൻ പോലും അനുവദിച്ചില്ല,നിരന്തര അധിക്ഷേപം,ഒരുപോള കണ്ണടച്ചില്ല, എന്നിട്ടും മാതൃരാജ്യത്തെ ഒറ്റാതെ പൂർണം കുമാർ ഷാ
പഞ്ചാബിൽ നിന്നും അതിർത്തി കടന്നെന്ന് ആരോപിച്ച് പാകിസ്താൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. ഏപ്രിൽ 23 നാണ് ഇദ്ദേഹത്തെ പാകിസ്താൻ പിടികൂടിയത്. പൂർണം കുമാർ ...








