രൗദ്രഭാവവുമായി ഇന്ത്യ: പാകിസ്താന്റെ മുട്ടുമടക്കുന്ന അഞ്ച് കടുത്ത തീരുമാനങ്ങൾ;വിശദമായിട്ടറിയാം
ജമ്മുകശ്മീരിലെ പഹൽഗാമിലുണ്ടായ പൈശാചിക ഭീകരാക്രമണത്തിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് ഭാരതം. അഞ്ച് സഹോദരങ്ങളെ നഷ്ടപ്പെട്ട വേദനയിൽ നിന്ന് രാജ്യം ഇത് വരെ മുക്തമായിട്ടില്ല. ഹീനമായ പ്രവൃത്തി ചെയ്തവർക്ക് തക്കതായ മറുപടി ...