ദാരിദ്ര്യം പിടിച്ച പാകിസ്താനൊപ്പമല്ല, പാക് അധീന കശ്മീർ നിൽക്കാൻ ആഗ്രഹിക്കുന്നത് ഇന്ത്യയ്‌ക്കൊപ്പം; രാജ്യത്ത് സർവ്വ മേഖലയിലും വികസനം മാത്രമെന്ന് യോഗി ആദിത്യനാഥ്
ലക്‌നൗ: പാക് അധീന കശ്മീരിലെ ജനങ്ങൾ ഇന്ത്യയ്‌ക്കൊപ്പം ചേരാൻ അതിയായി ആഗ്രഹിക്കുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പാക് അധീന കശ്മീരിലെ ആർക്കും ദരിദ്ര്യരായ പാകിസ്താനൊപ്പം ചേരാൻ ...