ക്ഷമ പരീക്ഷിക്കരുത്..: സാമ്രാജ്യങ്ങളോട് പോരാടിയവരാണ് ഞങ്ങൾ; പാകിസ്താന് അന്ത്യശാസനവുമായി അഫ്ഗാനിസ്താൻ
പാകിസ്താനെതിരെ അന്ത്യശാസനവുമായി അഫ്ഗാനിസ്ഥാൻ. സംഘർഷം രൂക്ഷമായി തുടരുന്നതിനിടയിലും താത്ക്കാലിക വെടിനിർത്തലിന് തയ്യാറായത് തങ്ങളുടെ ബലഹീനതയായി തെറ്റിദ്ധരിക്കരുതെന്നാണ് മുന്നറിയിപ്പ്. ആഭ്യമന്ത്രി സിറാജുദ്ദാൻ ഹഖാനിയുടേതാണ് മുന്നറിയിപ്പ്. അഫ്ഗാനിസ്ഥാന്റെ ക്ഷമ വീണ്ടും ...








