എവിടെനിന്നാണ് മിസൈൽ വന്നതെന്ന് അറിയില്ല; ഓപ്പറേഷൻ സിന്ദൂരിൽ കനത്ത നഷ്ടമുണ്ടായി, AWACS തകർന്നതായി മുൻ എയർമാർഷൻ
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിൻറെ ഭാഗമായുള്ള ഇന്ത്യയുടെ ആക്രമണങ്ങളിൽ പാകിസ്താൻറെ സുപ്രധാനമായ എയർബോൺ വാണിംഗ് ആൻഡ് കൺട്രോൾ സിസ്റ്റം (AWACS) വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതായി വിരമിച്ച എയർ മാർഷൽ ...