പാകിസ്ഥാനെ കൈവിട്ട് യുഎഇ; വിമാനത്താവള കരാർ റദ്ദാക്കി, ഗൾഫ് രാഷ്ട്രീയത്തിൽ വൻ അഴിച്ചുപണി
പാകിസ്താന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഇസ്‌ലാമാബാദ് വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതലയിൽ നിന്ന് യുഎഇ (UAE) പിന്മാറി. ഗൾഫ് രാഷ്ട്രീയത്തിലെ പുതിയ ചേരിതിരിവുകളും ഇന്ത്യയുമായുള്ള യുഎഇയുടെ വർദ്ധിച്ചുവരുന്ന അടുപ്പവുമാണ് ...








