വരൂ മാളത്തിലൊളിക്കൂ; ഭീകരരെ ബങ്കറിലേക്കെത്തിച്ച് സുരക്ഷിതരാക്കി പാക് പട്ടാളം
പൽഹാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകാൻ ഒരുങ്ങുന്നുവെന്ന സൂചനകൾക്കിടെ പാക് അധിനിവേശ കശ്മീരിലും നിയന്ത്രണരേഖകളിലും തമ്പടിച്ചിരിക്കുന്ന ഭീകരരെ സുരക്ഷിതമാക്കി മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ച് പാകിസ്താൻ പട്ടാളം. ഇന്ത്യയുടെ ...