തള്ള് മാത്രമായിരുന്നു അല്ലേ…’ ഒളിമ്പിക്‌സ് സ്വർണത്തിന് പിന്നാലെ നൽകിയതെല്ലാം വ്യാജവാഗ്ദാനങ്ങൾ; പറ്റിക്കപ്പെട്ടുവെന്ന് പാക് താരം
പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യൻ താരം നീരജ് ചോപ്രയെ തള്ളി സ്വർണം നേടിയ പാകിസ്താൻ താരത്തിനെ പറ്റിച്ച് സ്വന്തം രാജ്യം. സ്വർണമെഡൽ ജേതാവായതിന് പിന്നാലെ പാകിസ്താനിൽ നിന്നും ലഭിച്ച ...