പഞ്ചായത്ത് പ്രസിഡന്റായി ഭരണം തുടർന്ന് പാകിസ്ഥാൻ സ്വദേശിനി; ഒടുവിൽ അറസ്റ്റ് ചെയ്ത് ഉത്തർ പ്രദേശ് പൊലീസ്
ലഖ്നൗ: പഞ്ചായത്ത് പ്രസിഡന്റായി ഭരണം തുടർന്ന പാകിസ്ഥാൻ സ്വദേശിനിയെ അറസ്റ്റ് ചെയ്ത് ഉത്തർ പ്രദേശ് പൊലീസ്. യുപിയിലെ എറ്റാവിലാണ് പാക് പൗര പഞ്ചായത്ത് പ്രസിഡന്റായി ഭരണം നടത്തിയത്. ...