പാകിസ്താനിൽ കളിക്കാൻ പോകില്ലെന്ന ഇന്ത്യയുടെ നിലപാട്; ഏഷ്യാ കപ്പ് ക്രിക്കറ്റിലെ നാല് മത്സരങ്ങൾ മാത്രം പാകിസ്താനിൽ; ഒൻപത് മത്സരങ്ങൾ ശ്രീലങ്കയിൽ
ന്യൂഡൽഹി; ഏഷ്യാകപ്പ് ക്രിക്കറ്റ് കളിക്കാൻ പാകിസ്താനിലേക്ക് കളിക്കാരെ വിടാനാകില്ലെന്ന ബിസിസിഐയുടെ നിലപാടിന് വഴങ്ങി പാകിസ്താൻ. 13 മത്സരങ്ങൾ അടങ്ങുന്ന ടൂർണമന്റിൽ നാല് മത്സരങ്ങൾക്ക് മാത്രമാണ് പാകിസ്താൻ വേദിയാകുക. ...