ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന്റെ ദുരിതമനുഭവിക്കുന്നവർക്കായി മത്സര ഫീസ് സംഭാവന ചെയ്യും : പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ
അബുദാബി : ഏഷ്യാകപ്പിലെ ഇന്ത്യയുടെ വൻ വിജയത്തിന് പിന്നാലെ മത്സരഫീസ് ലഭിക്കുന്ന മുഴുവൻ തുകയും ഇന്ത്യൻ സൈന്യത്തിനും പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും സംഭാവന ചെയ്യുമെന്ന് ഇന്ത്യൻ ...