‘വെള്ളപ്പൊക്കം അള്ളാഹുവിന്റെ അനുഗ്രഹമാണ്, പാത്രങ്ങളിൽ നിറച്ച് സൂക്ഷിച്ചു വയ്ക്കൂ’ ; പാകിസ്താൻ ജനതയ്ക്ക് ഉപദേശവുമായി പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്
പാകിസ്താനിൽ വെള്ളപ്പൊക്കം കടുത്ത ദുരിതം വിതച്ചിരിക്കുകയാണ്. നിരവധി നാശനഷ്ടങ്ങളാണ് വെള്ളപ്പൊക്കത്തിൽ ഉണ്ടായിരിക്കുന്നത്. അതേസമയം വെള്ളപ്പൊക്കം അള്ളാഹുവിന്റെ അനുഗ്രഹമാണെന്ന് പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് അഭിപ്രായപ്പെട്ടു. എല്ലാ ജനങ്ങളും ...