പാക്കിസ്ഥാനില്‍ ഹിന്ദു സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തി, തലയറുത്ത് മാറ്റി, തൊലിയുരിഞ്ഞു
ന്യൂഡെല്‍ഹി: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ഹിന്ദു സ്ത്രീയായ ദയ ഭീലിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഇന്ത്യ. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. ഹിന്ദു സ്ത്രീയുടെ ...






