ഗോതമ്പ് പൊടിക്ക് 320 രൂപ; റെക്കോർഡ് വിലയുമായി കറാച്ചി; പണപ്പെരുപ്പത്തിനിടെ പട്ടിണിയിലായി പാകിസ്താൻ
ഇസ്ലാമാബാദ് : സാമ്പത്തിക പ്രതിസന്ധിയിൽ ഞെരിഞ്ഞമരുന്ന പാകിസ്താനിൽ വിലക്കയറ്റം രൂക്ഷമായതോടെ രാജ്യം പട്ടിണിയിലായ അവസ്ഥയിലാണ്. കറാച്ചിയിലാണ് ഗോതമ്പ് മാവിന് റെക്കോർഡ് വില രേഖപ്പെടുത്തിയത്. കിലോയ്ക്ക് 320 രൂപയാണ് ...