പാകിസ്താൻ വ്യോമ താവളങ്ങളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു ; ഇന്ത്യ പ്രതികാരം ചെയ്യാൻ സാധ്യതയുണ്ടെന്ന് വ്യോമ, നാവിക സേനകൾക്ക് മുന്നറിയിപ്പ്
ഇസ്ലാമാബാദ് : ഡൽഹി സ്ഫോടനത്തിന് പിന്നാലെ പാകിസ്താനിൽ കനത്ത ആശങ്കയെന്ന് റിപ്പോർട്ട്. ഇന്ത്യ പ്രതികാരം ചെയ്യാനുള്ള സാധ്യത മുന്നിൽകണ്ട് പാകിസ്താൻ വ്യോമ താവളങ്ങളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. ...








